22 October 2020

ജില്ലയില്‍ 932 പേര്‍ക്ക് കോവിഡ്. രോഗമുക്തി 1153
(VISION NEWS 22 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ജില്ലയില്‍ ഇന്ന് 932 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 874 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7130 പേരെ പരിശോധനക്ക് വിധേയരാക്കി. 13.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10724 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1153 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

*വിദേശത്ത് നിന്ന് എത്തിയവര്‍  -  3*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
കോട്ടൂര്‍ - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 13*

ഫറോക്ക് - 7
കൊടുവള്ളി - 1
കോട്ടൂര്‍ - 2
കോഴിക്കോട് - 1
കുന്ദമംഗലം - 1
മാവൂര്‍ - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍  -  42*

അഴിയൂര്‍ - 1
ചാത്തമംഗലം - 1
ഏറാമല - 2
ഫറോക്ക് - 2
കടലുണ്ടി - 9
കിഴക്കോത്ത് - 1
കോടഞ്ചേരി - 1
കൊടിയത്തൂര്‍ - 1
കൊടുവള്ളി - 2
കോട്ടൂര്‍ - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 11
കുറ്റ്യാടി - 1
മരുതോങ്കര - 1
മാവൂര്‍ - 1
മുക്കം - 1
പേരാമ്പ്ര - 2
പെരുവയല്‍ - 1
പുതുപ്പാടി - 1
തിരുവമ്പാടി - 1
വടകര - 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ -    281*
   
(ചേവായൂര്‍, എരഞ്ഞിക്കല്‍, എരഞ്ഞിപ്പാലം, നടുവട്ടം, കാരപ്പറമ്പ്, കൊണ്ടോട്ടി, പൊക്കുന്ന്, കുറ്റിച്ചിറ, പയ്യാനക്കല്‍, കല്ലായി, ചാമുണ്ടിവളപ്പില്‍, തൂണേരി, പാവങ്ങാട്, മാങ്കാവ്, കക്കോടി,ചെലവൂര്‍, പാളയം വാര്‍ഡ് 35, 36, 37, 53, 55, 58, 66,)

ആയഞ്ചേരി - 12
ബാലുശ്ശേരി - 11
ചങ്ങരോത്ത് - 7
ചേളന്നൂര്‍ - 11
ചേമഞ്ചേരി - 19
ചെറുവണ്ണൂര്‍ - 7
ഏറാമല - 18
ഫറോക്ക് - 29
കടലുണ്ടി - 62
കക്കോടി - 9
കട്ടിപ്പാറ - 7
കായക്കൊടി - 12
കീഴരിയൂര്‍ - 11
കിഴക്കോത്ത് - 13
കൊടുവളളി - 5
കൂടരഞ്ഞി - 8
കോട്ടൂര്‍ - 13
കൊയിലാണ്ടി - 13
കുന്ദമംഗലം - 10
കുന്നുമ്മല്‍ - 9
കുരുവട്ടൂര്‍ - 5
മടവൂര്‍ - 17
മണിയൂര്‍ - 21
മാവൂര്‍ - 13
മേപ്പയ്യൂര്‍ - 14
മുക്കം - 28
നരിക്കുനി - 20
നരിപ്പറ്റ - 7
ഒളവണ്ണ - 6
പേരാമ്പ്ര - 30
പെരുമണ്ണ - 12
രാമനാട്ടുകര - 7
തലക്കുളത്തൂര്‍ - 17
താമരശ്ശേരി - 20
തിരുവമ്പാടി - 9
ഉണ്ണികുളം - 12
വടകര - 8
വേളം - 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  - 9*

രാമനാട്ടുകര - 1 (ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്‍പ്പറേഷന്‍ -   4 (ആരോഗ്യപ്രവര്‍ത്തകര്‍)
ചേമഞ്ചേരി - 1 (ആരോഗ്യപ്രവര്‍ത്തക)
കുറ്റ്യാടി - 1 (ആരോഗ്യപ്രവര്‍ത്തക)
തലക്കുളത്തൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കുന്ദമംഗലം - 1 (ആരോഗ്യപ്രവര്‍ത്തകന്‍)

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍  -   10724
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍    -     229

*നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍*

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -    294
• ഗവ. ജനറല്‍ ആശുപത്രി       -    197
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -    122
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -    165
• ഫറോക്ക് എഫ്.എല്‍.ടി.സി -    102
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി              -   273
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -    104
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -    157
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -     59
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -     76
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -     82
• അമൃത എഫ്.എല്‍.ടി.സി. വടകര -     66
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -     24
• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -     44
• ശാന്തി  എഫ്.എല്‍.ടി. സി, ഓമശ്ശേരി -     69
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -     74
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -     93
• എം.ഇ.എസ് കോളേജ്, കക്കോടി -     64
• ഐ.ഐ.എം കുന്ദമംഗലം -     96
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് -     70
• റേയ്സ് ഫറോക്ക് -      4
• ഫിംസ് ഹോസ്റ്റല്‍ -      0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -     89
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി - 41
• ഇഖ്ര ഹോസ്പിറ്റല്‍ -     87
• ഇഖ്ര അനക്ചര്‍ -     31
• ബി.എം.എച്ച് -      99
• മൈത്ര ഹോസ്പിറ്റല്‍ -      25
• നിര്‍മ്മല ഹോസ്പിറ്റല്‍ -      13
• കെ.എം.സി.ടി ഹോസ്പിറ്റല്‍ -      67
• എം.എം.സി  ഹോസ്പിറ്റല്‍ -     322
• മിംസ് എഫ്.എല്‍.ടി.സി കള്‍ -      40
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -      12
• മലബാര്‍   ഹോസ്പിറ്റല്‍ -      9
• മറ്റു സ്വകാര്യ ആശുപത്രികള്‍ -   61
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 6800  
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ -  90 (തിരുവനന്തപുരം - 10, കൊല്ലം - 04,  എറണാകുളം- 15,  പാലക്കാട് - 06, തൃശൂര്‍ - 02,  മലപ്പുറം  - 17,  കണ്ണൂര്‍ - 33,  വയനാട് - 03, )

Post a comment

Whatsapp Button works on Mobile Device only