01 October 2020

കൊടുവള്ളി പാലക്കുറ്റി ആലപ്പുറായിൽ അസ്സയിൻ ഹാജി (98) നിര്യാതനായി.
(VISION NEWS 01 October 2020)


കൊടുവള്ളി ആലപ്പുറായിൽ  അസ്സയിൻ ഹാജി (98) നിര്യാതനായി. കബറടക്കം നാളെ രാവിലെ 8.30 നു പാലക്കുറ്റി ആക്കിപൊയിൽ ജുമാമസ്ജിദിൽ.




ഭാര്യ: നഫീസ (Late), ഖദീജ.

മക്കൾ : മറിയ, കുഞ്ഞാലി (മഹിള ജ്വല്ലറി കൊടുവള്ളി), അബ്ദുറഹിമാൻ (ബാംഗ്ലൂർ), ഹഫ്സത്ത്, മുനീർ ( ഗോൾഡ് പാർക്ക് പെരുമണ്ണ), സുഹറ, സമദ് (അൽസിറാജ് ജ്വല്ലറി നന്ദി ബസാർ )

ജാമാതാക്കൾ : ഇബ്രാഹിം മുസ്ലിയാർ കൊടുവള്ളി, ഖാദർ പന്നൂർ, ഉസ്സയിൻ ഓമശ്ശേരി, റംല, സീനത്ത്, സക്കീന, സബാഹത്തുന്നിസ്സ.

Post a comment

Whatsapp Button works on Mobile Device only