01 October 2020

സിറാജ് ഫ്ലൈ ഓവർ ബിൽഡിങ് ഉടമകൾ ആക്ഷേപം ബോധിപ്പിച്ചത് സ്വാഗതാർഹം വ്യാപാരികൾ
(VISION NEWS 01 October 2020)

 
കൊടുവള്ളി സിറാജ് ബൈപ്പാസ് ഫ്‌ളൈഓവർ തുരങ്ക പാത സംബന്ധിച്ചു ജില്ലാ കളക്ടർക് ആക്ഷേപം ബോധിപ്പിക്കാനുള്ള അവസാന തിയ്യതിയായ 30/9/2020 ആയപ്പോൾ 22 കെട്ടിട ഉടമകളിൽ രണ്ടു ഗവണ്മെന്റ് സ്ഥാപനങ്ങളും ഒരു സ്വകാര്യ ഉടമയും ഒഴിച്ച് ബാക്കി 19 കെട്ടിട ഉടമകളും  ആക്ഷേപം ബോധിപ്പിച്ച നടപടിയേ വ്യാപാരികളുടെ സംയുക്‌ത യോഗം സ്വാഗതം ചെയ്തു. യോഗത്തിൽ കെ .സുരേന്ദ്രൻ ,പി .ടി .എ ലത്തീഫ് ,എം .പി .സി നാസർ ,ടിപി അർഷാദ് ,സിപി അബ്ദുൽ മജീദ്‌ ,ടി .കെ അതിയത് ,എം അബ്ദുൽ കാദർ, നൗഷർ ,റഷീദ്‌ സംസാരിച്ചു .

Post a comment

Whatsapp Button works on Mobile Device only