11 October 2020

പിക്‌സിന്റെ നേതിര്ത്വത്തിൽ ശുചീകരണം നടത്തി
(VISION NEWS 11 October 2020)


കിഴക്കോത്ത് -പുതുവയൽ ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി(PICS)നേതിർത്വത്തിൽ കല്യാമ്പലത്തു താഴം -കൊടുവള്ളി ഗവണ്മെന്റ് കോളേജ് റോഡിന്റെ ഇരുവശവും നന്നാക്കി. പരിപാടി പിക്സ് മെമ്പർ മജീദ് കെ പി ഉദ്ഘാടനം ചെയ്തു. പിക്സ് സെക്രട്ടറി ഷഹീർ കെ കെ, വൈസ് പ്രസിഡന്റ്‌ നിസാർ എം ടി, ജോയിന്റ് സെക്രട്ടറി ഇസ്സുദ്ധീൻ അൻസാരി, സൗദി വർക്കിംഗ്‌ കമ്മിറ്റി അംഗം മുഹമ്മദലി കെ വി,നിയാൻ (ഫെമി ), ബാതുശ കെ ടി, ഫവാസ് എം പി, സഹദ്, മനാസ് എം ടി, ഉവൈസ്  തുടങ്ങിയവർ നേതിര്ത്വo നൽകി

Post a comment

Whatsapp Button works on Mobile Device only