06 October 2020

കൊടുവള്ളി കരിങ്കമണ്ണ് കുഴി വളവിലും യൂനിറ്റാസ് ഇൻഡോർ സ്റ്റേഡിയം പരിസരത്തും ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
(VISION NEWS 06 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി -കാരാട്ട് റസാഖ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഡിവിഷൻ 25 കരിങ്കമണ്ണ് കുഴി വളവിലും  യൂനിറ്റാസ് ഇൻഡോർ സ്റ്റേഡിയം പരിസരത്തും സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു.ഡിവിഷൻ കൗൺസിലർ പി ടി സുബൈദ റഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ പി ടി എ റഹീം എം എൽ എ ഉൾപ്പെടെ ജനപ്രതിനിധികളും  പ്രദേശവാസികളും പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only