കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുക്കിന്റെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക് വേണ്ടി വേണ്ടി ഇ കെ അഷ്റഫ് ( ഈസ്റ്റ് കിഴക്കോത്ത് ) സംഭാവന ചെയ്ത ഫോഗിംങ്ങ് മെഷീൻ കാരാട്ട് റസാഖ് എം എൽ എ യിൽ നിന്നും സിൻസിയർ ഹെല്പിങ് ഹാൻഡ് പ്രസിഡണ്ട് ഇക്ബാൽ സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ , സെക്രട്ടറി കമറുൽ ഹകീം , വാർഡ് മെമ്പർ വി എം മനോജ് എന്നിവരുടെ സാന്നിദ്യത്തിൽ നൽകി
Post a comment