കൊടുവള്ളി -വരുംകാല മല പട്ടിക ജാതി കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതി നഗര സഭ ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഹാജറ ഉസ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗര സഭ ഡെപ്യൂട്ടി ചെയർമാൻ മജീദ് മാസ്റ്റർ,
പി പി മൊയ്ദീൻ കുട്ടി, കോയമോൻ, ജലീൽ മദ്രസ്സ ബസാർ തുടങ്ങിയവർ പങ്കെടുത്തു. കോളനി സെക്രട്ടറി വി കെ ബാലൻ സ്വാഗതവും പദ്ധതി കൺവീനർ പി പി ബാബുരാജ് നന്ദിയും രേഖപ്പെടുത്തി.
Post a comment