31 October 2020

സിൻസിയർ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
(VISION NEWS 31 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ കച്ചേരിമുക്കിൽ നിന്നും നരിക്കുനി ഭാഗത്തേക്കുള്ള തുശാരഗിരി -കാപ്പാട് സംസ്ഥാന പാതയിൽ  കാളക്കുന്നത് ഭാഗത്തേക്ക് തിരിയുന്ന പഞ്ചായത്ത് റോഡിലേക്കുള്ള ജംങ്ങ്ഷനിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു.  പോക്കറ്റ് റോഡിൽ നിന്നും വരുന്നവർക്ക് മെയിൻ റോഡിൽ പോവുന്ന വാഹങ്ങൾ കാണാത്തത് കൊണ്ട് എവിടെ അപകടങ്ങളും ഭാഗ്യത്തിന് അപകടത്തിൽ നിന്നും രക്ഷപെടുന്നതും പതിവാണ് . ഉൽഘടനം കാരാട്ട് റസാക്ക് എം എൽ എ നിർവഹിച്ചു .വാർഡ്  മെമ്പർ വി എം മനോജ് ,സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ , സെക്രട്ടറി കമറുൽ ഹകീം , സിദീഖ് ടി എം , ഉമ്മർ സാലിഹ് , ഇക്ബാൽ എം , അബു സി കെ എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only