01 October 2020

സിറാജ് ക്യാമ്പയിൻ; വെളിമണ്ണയും ഒരുങ്ങി
(VISION NEWS 01 October 2020)


ഓമശ്ശേരി,വെളിമണ്ണ: സിറാജ് ക്യാമ്പയിൻ സജീവമാകാനുള്ള തയ്യാറെടുപ്പിൽ  
സർക്കിൾ സിറാജ് പ്രമോഷൻ കൗൺസിൽ ചെയർമാൻ  ഇകെ മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമിതി രൂപീകരണ യോഗത്തിൽ 7 അംഗങ്ങളെ സിറാജ് സ്കീമിൽ ചേർത്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് സമിതി ചെയർമാൻ  കെ മുഹമ്മദ് മുസ്‌ലിയാർ,  കൺവീനർ കെ സുബൈർ,  കോഡിനേറ്ററർ  ബദറുൽ മുനീർ എന്നിവരെ തെരഞ്ഞെടുത്തു. 
കെ ഷറഫുദ്ദീൻ മാസ്റ്റർ, മുഫീദ്  അഹ്സനി, ടി സി റഷീദ് എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only