08 October 2020

കേരളത്തിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 08 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍: 2,58,850

നിലവില്‍ ചികിത്സയിലുള്ളത്: 90,579

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത്: 1,67,256

കേരളത്തിലെ കൊവിഡ് മരണം: 930

ഇന്ന് രോഗം സ്ഥിരീകരിച്ചത്: 5445

ഇന്ന് രോഗമുക്തി ലഭിച്ചത്: 7003

ഇന്ന് സ്ഥിരീകരിച്ച മരണം: 24

നിരീക്ഷണത്തിലുള്ളവര്‍: 2,71,439

വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും: 2,42,056

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍: 34,029,03

കേരളത്തിലെ ഹോട്ട് സ്‌പോട്ടുകള്‍: 721

(2020 ഒക്ടോബര്‍ 8 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)

Post a comment

Whatsapp Button works on Mobile Device only