11 October 2020

നരിക്കുനി അത്താണിക്ക് സഹായം കൈമാറി
(VISION NEWS 11 October 2020)




നരിക്കുനി :നാട്ടുവർത്തമാനം കച്ചേരിമുക്ക് വാട്സ് അപ് കൂട്ടായ്മ നരിക്കുനി അത്താണിയിലേക്ക് സ്വരൂപിച്ച ഫണ്ട് (78500) ഗ്രൂപ്പ് മെമ്പർമാരായ സിദ്ധീഖ് മലബാരി ,ഫസൽ എ കെ, കബീർ കെ ,അബൂബക്കർ പി സി. എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗ്രൂപ്പ് അഡ്മിൻ ഷമീർ മൂനമണ്ണിൽ അത്താണി പ്രസിഡൻ്റ് ഖാദർ മാസ്റ്റർക്ക് കൈമാറി

Post a comment

Whatsapp Button works on Mobile Device only