തിരക്കുപിടിച്ച പ്രവാസ
ജീവിതത്തിനിടയിൽ തന്റെ കഠിന പ്രയത്നംകൊണ്ട് ( Becoming a Member of ACCA
*Association Of Charted Certified Accounts* ) വിജയം കൈവരിച്ച
ശംസുദ്ധീൻ കെ. കെ. യെ ഖത്തർ ഐ എം സി സി അനുമോദിച്ചു.ജി.സി.സി ഐ .എം. സി.സി മുൻ ജോയന്റ് കൺവീനർ പി .പി സുബൈർ ചെറുമോത്ത് ഖത്തർ ഐ എം സി സി മുഖ്യ രക്ഷാധികാരി എം എം മൗലവി യുടെ സാന്നിധ്യത്തിൽ മെമന്റോ കൈമാറി.ചടങ്ങിൽ ഖത്തർ ഐഎംസിസി ജനറൽ സെക്രട്ടറി അക്സർ മുഹമ്മദ് ,സെക്രട്ടറി മൻസൂർ അഹ്മദ് കൊടുവള്ളി,ഷിറാസ് കൊടുവളളി,നംഷീർ ബടേരി എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ