12 October 2020

ടിപ്പർ അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സൂചനാ പണിമുടക്കിൽ ഓമശ്ശേരിയിൽ നടന്ന പ്രതിഷേധം
(VISION NEWS 12 October 2020)



ഓമശ്ശേരി :ജിയോളജി. റവന്യു ആർടിഒ എന്നീ ഉദ്യോഗസ്ഥരുടെ അമിതമായ പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി TODWA ടിപ്പർ അസോസിയേഷൻ സംഘടിപ്പിച്ച സൂചനാ പണിമുടക്കിൽ ഓമശ്ശേരി യിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ
ജില്ല സെക്രട്ടറി രാജു മുക്കം, ഓമശ്ശേരി ഏരിയ പ്രസിഡന്റ് അൻസാർ പുത്തൂർ എന്നിവർ പങ്കെടുത്ത പ്രതിഷേധത്തിൽ
ഏരിയാസെക്രട്ടറി ജംഷീർ മേലാംബ്ര സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only