19 ഒക്‌ടോബർ 2020

കൊടുവള്ളി ബസ്റ്റാൻഡ് കം-ഷോപ്പിംഗ് കോംപ്ലക്സ് പി വി മുഹമ്മദിൻ്റെ പേരിൽ അറിയപ്പെടും
(VISION NEWS 19 ഒക്‌ടോബർ 2020)


കൊടുവള്ളി :- കൊടുവള്ളി നഗരസഭ
ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ്
ഇനി മുതൽ പി.വി മുഹമ്മദ് ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്
എന്ന പേരിൽ അറിയപ്പെടും,   കൊടുവള്ളിയിലെ വികസന മുന്നേ
റ്റത്തിൽ സുപ്രധാന പങ്ക് വഹിച്ച എം.എൽ എ ആയിരുന്ന പി വി മുഹമ്മദ് സ്മരണ നിലനിർത്തുന്ന തിനാണ് നഗരസഭ ഭരണ സമിതി യോഗം
അദ്ദേഹത്തിൻ്റെ പേർ ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സിന് നാമകരണം
ചെയ്യാൻ തീരുമാനിച്ചത്,  യോഗത്തിൽ
ശരിഫ കണ്ണാടിപ്പൊയിൽ അധ്യക്ഷദ
വഹിച്ചു,  എ പി
മജീദ് മാസ്റ്റർ,  കെ.ബാബു വി.സിനൂർ, 
ജഹാൻ,  ഹാജറ ബീവി,  ബിന്ദു,  അനിൽ
കുമാർ,  കെ.എം സുഷ്നി,   കെ.കെ സഫീന സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only