27 October 2020

പടനിലം പരേതനായ ഒറ്റപ്പിലാക്കിൽ മൂസ ഹാജിയുടെ ഭാര്യ പാത്തുമ്മ നിര്യാതയായി.
(VISION NEWS 27 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പടനിലം പരേതനായ ഒറ്റപ്പിലാക്കിൽ മൂസ ഹാജിയുടെ ഭാര്യ പാത്തുമ്മ നിര്യാതയായി.
 

മക്കൾ:
അബ്ദുറഹിമാൻ, അബു, ആയിഷ, ഫാത്തിമ, മറിയ

മരുമക്കൾ:
ഖദീജ (കാരന്തൂർ), സക്കീന (സൗത്ത് കൊടുവള്ളി), പരേതരായ ഉസൈൻകുട്ടി (പടനിലം), അബു ( ഒതയോത്ത് പുറായിൽ), അബൂബക്കർ (ചോലക്കരത്താഴം)

ഖബറടക്കം: ഇന്ന് {27-10-2020- ചൊവ്വാഴ്ച}രാത്രി 08:30- ന് പടനിലം ജുമാ മസ്ജിദ്  ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only