19 ഒക്‌ടോബർ 2020

ടീൻ ഇന്ത്യ ഓമശ്ശേരി ഏരിയ, ലോക് ഡൗൺ കാലയളവിൽ കുട്ടികൾക്കായി നടത്തിയ ഖുർആൻ പ്രശ്നോത്തരി വിജയികൾക്ക്‌ വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
(VISION NEWS 19 ഒക്‌ടോബർ 2020)ഓമശ്ശേരി :ടീൻ ഇന്ത്യ ഓമശ്ശേരി ഏരിയ ലോക് ഡൗൺ കാലയളവിൽ ടീൻ ഇന്ത്യ കുട്ടികൾക്കായി നടത്തിയ *ഖുർആൻ പ്രശ്നോത്തരി, Origami, cookery, book review, powerpoint presentation, calligraphy, മുദ്രാഗീതം* എന്നീ മത്സരങ്ങളിൽ *first, second ,third* എന്നീ സ്ഥാനങ്ങൾ നേടിയവർക്ക് വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ജമാഅത്ത് ഏരിയ പ്രസിഡൻ്റ് യൂസുഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എരിയ സെക്രട്ടറി റഷീദ് മാസ്റ്റർ, M. അബ്ദുൽ ലത്തീഫ് സാഹിബ്, Dr. ഫവാസ്, ടീൻ ഇന്ത്യ വനിത ഏരിയ കോർഡിനേറ്റർ നഫീസ ടീച്ചർ, പ്രോഗ്രാം കൺവീനർ ഷാഹിൽ മുണ്ടുപാറ, ഷാദി നിഹാദ് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only