06 October 2020

സേവന പാതയിൽ ആംബുലൻസുമായി വീണ്ടും ഹെല്പിങ് ഹാൻഡ്‌സ് വെള്ളിപ്പറമ്പ
(VISION NEWS 06 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




*Helping Hands Charity Velliparamba* യുടെ രണ്ടാമത്തെ ആംബുലൻസ് 🚑 പാണക്കാട്  *സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ* ഉത്ഘാടനം നിർവഹിച്ചു. ഹെൽപിങ് ഹാൻഡ്സ് ചാരിറ്റി വെള്ളിപറമ്പയുടെ കൊടുവള്ളി യൂണിറ്റിന് വേണ്ടിയുള്ള ആംബുലൻസ് പ്രസിഡന്റ് നൗഷാദ് കോഴങ്ങോറൻ ഏറ്റു വാങ്ങി. പാണക്കാട്  നടന്ന ചടങ്ങിൽ *നൗഷാദ് കോഴങ്ങോറൻ, ആഷിക് കൊടുവള്ളി, ലത്തീഫ് പാലക്കുന്നൻ, ജംഷീർ തെറ്റുമ്മൽ, റാഷിദ് പടനിലം, അൻഷിഫ് കൊടുവള്ളി* തുടങ്ങിയവർ പങ്കെടുത്തു. 

ഓണ്ലൈനായി നടത്തിയ  ചടങ്ങിൽ അഹമ്മദ് ബഷീർ PKM  സ്വാഗതം പറഞ്ഞു. നൗഷാദ് കൊഴങ്ങോറൻ ആദ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുബൈർ കുണ്ടാത്തൂർ. ഇർഷാദ് പുല്ലാളൂർ ഷമീർ PKM, മുഹമ്മദ് ഹാഷിം KP. മഹ്‌സൂം അലി ഒ, സുബൈർ കുന്നുംപുറം, ആഷിക് കൊടുവള്ളി, സുഹൈൽ മദ്രസാബസാർ.
തുടങ്ങിയവർ സംസാരിച്ചു. ട്രെഷറർ ഗഫൂർ കുന്നുംപുറം നന്ദി പറഞ്ഞു..


ആംബുലൻസ് 🚑 
CONTACT നമ്പർ
☎️ 8078 107 108
📞 9188 107 108

🔸🔹🔸🔹🔸🔶🔸🔹🔸🔹🔸

Post a comment

Whatsapp Button works on Mobile Device only