28 October 2020

ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ചു.
(VISION NEWS 28 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി ജി.എം.എൽ പി സ്കൂളിന് സമഗ്ര ശിക്ഷ കേരള അനുവദിച്ച ഫണ്ടുപയോഗിച്ച് നിർമിച്ച ടോയ് ലറ്റ് കോംപ്ലക്സ് നഗരസഭ ഉപാധ്യക്ഷൻ എപി മജീദ് ഉദ്ഘാടനം നിർവഹിച്ചു.ഒ പി റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.അബ്ദുൾ ഹക്കീം മുഖ്യാതിഥിയായിരുന്നു.ഇ സി മുഹമ്മദ്. യു.കെ അബ്ദുന്നാസർ, വി.എം മെഹറലി   കെ.കുട്ടി നാരായണൻ സൈതു നല്ലളം
അബ്ദുൽ ഖയ്യും സംബന്ധിച്ചു. പി.ടി.എ പ്രസിഡൻ്റ് ആർസി ഷെരീഫ് സ്വാഗതവും ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഫൈസൽ കെ. നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only