വാങ്ങുവാനുള്ള ആംബുലൻസിന്റെ ധനശേഖരണാർത്ഥം ,
100 രൂപ ചലഞ്ചിന്റെ, Dyfi ഓമശ്ശേരി മേഖല തല ഉദ്ഘാടനം, ഓമശ്ശേരി റീജിയണൽ അഗ്രികൾച്ചർ ഡെവലപ്പ്മെന്റ്, കോപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറിയും,kCEU(CITU) തിരുവബാടി ഏരിയ കമ്മറ്റി അംഗവുമായ ഡാലിയ മനോജ്,, മേഖല സെക്രട്ടറി കെപി മനോജിന് നൽകികൊണ്ട് നിർവ്വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറും, സൊസൈറ്റി പ്രസിഡന്റ്മായ കെ കെ രാധാകൃഷ്ണൻ, CITU ഏരിയ കമ്മറ്റി അംഗം ok സദാനന്ദൻ, മേഖല പ്രസിഡന്റ് അബ്ദുൾ സലാം, ജോ:സെക്രട്ടറി നിധീഷ് എന്നിവർ പങ്കെടുത്തു.
Post a comment