പുതപ്പാടി ഗവ: ഹൈസ്കൂൾ വിദ്യാർത്ഥിയായ സഹലിന്റെ ചികിത്സ സഹായ നിധിയിലേക്ക് പുതുപ്പാടി ഗവ:ഹയർ സെക്കണ്ടറി NSS യൂണിറ്റിന്റെയും, സ്കൂൾ PTA യുടെയും നേതൃത്വത്തിൽ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ മുരളീധരൻ മാഷും ,PTAപ്രസിഡന്റ് ശിഹാബ് അടിവാരവും ചേർന്ന് സഹലിന്റെ കുടുംബാഗങ്ങൾക്ക് കൈമാറി.ചടങ്ങിൽ NSS കോഡിനേറ്റർ മനോജ് മാഷ്, ജിസമോൻ മാഷ് എന്നിവർ പങ്കെടുത്തു
Post a comment