08 October 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തിൽ
(VISION NEWS 08 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 68,35,655

നിലവില്‍ ചികിത്സയിലുള്ളത്: 9,02,425

രോഗമുക്തി ലഭിച്ചവര്‍: 58,27,704

രാജ്യത്തെ രോഗമുക്തി നിരക്ക്: 85.25%

ഇതുവരെയുള്ള മരണസംഖ്യ: 1,05,526

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.54%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 78,524

24 മണിക്കൂറിനിടെ മരിച്ചവര്‍: 971

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 83,011

24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം: 11,94,321

(2020 ഒക്ടോബര്‍ 8ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only