29 October 2020

മുഹമ്മദ് നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതല്‍ പ്രസക്തമാകുന്ന കാലം; നബിദിനം ആശംസിച്ച് മുഖ്യമന്ത്രി
(VISION NEWS 29 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




*തിരുവനന്തപുരം:* നബിദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഹമ്മദ് നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ നബിദിന പരിപാടികള്‍ സഹായകമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only