കൊടുവള്ളി:MSF സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.ടി റഊഫിനെ കിഴക്കോത്ത് പഞ്ചായത്ത് MSF കമ്മറ്റി ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉപഹാരം കൈമാറി.
MSF പഞ്ചായത്ത് പ്രസിഡന്റ് മിസ്ബാഹ് കൈവേലിക്കടവ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന്,msf ജനറൽ സെക്രട്ടറി റിയാസ് വഴിക്കടവ് , ട്രഷറർ അജ്മൽ സി. പി ,അജ്മൽ കുളിരാന്തിരി,റമീസ് അഹ്മദ് എന്നിവർ പങ്കാളികളായി.
Post a comment