താമരശ്ശേരി: അസുഖ ബാധിതനായി വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മുൻ എം എൽ എയും മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റുമായ സി . മോയിൻകുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വാവാട് കുഞ്ഞിക്കോയ മുസ്ല്യാർ അഭ്യർത്ഥിച്ചു . തന്റെ ജീവിതകാലം മുഴുവൻ നാടിനും , സമൂഹത്തിനും , പൊതുപ്രവർത്തനത്തിനും വിനിയോഗിച്ച മോയിൻകുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് നാസർ ഫൈസി കൂടത്തായിയും അഭ്യർത്ഥിച്ചു.
Post a comment