05 October 2020

കൊടുവള്ളി പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നിർമ്മിക്കുന്നതിനുള്ള ഭരണാനുമതിയായി
(VISION NEWS 05 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി -2020  21 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയാണ്  കൊടുവള്ളി പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നിർമ്മാണത്തിന് 2കോടി 56 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് MLA. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ ഭരണ സമിതി വിട്ടുനൽകിയ കൊടുവള്ളി വില്ലേജിലെ 55/ 2 ,56/ 1 എന്നീ സർവ്വേ നമ്പരുകളിൽ  വരുന്ന 25 സെൻറ് ഭൂമിയിലാണ് കെട്ടിട നിർമ്മാണം നടക്കുക.

Post a comment

Whatsapp Button works on Mobile Device only