താമരശ്ശേരി :രാവിലെ 9 മണിക്ക് അണ്ടോണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ താമരശ്ശേരി പഞ്ചായത്ത് JHI അഖിലിന്റെ സാന്നിധ്യത്തിൽ കൊടുവള്ളി വൈറ്റ് ഗാർഡ് അംഗങ്ങളായ പികെ സുബൈർ, കാദർകുട്ടി ഓകെ, ഷാനവാസ് എംപി, സക്കീർ ഹുസ്സൈൻ കെകെ, റിയാസ് സിവി, മാമു പരപ്പൻപൊയിൽ, സൈദലവി കാരാടി, മൻസൂർ അണ്ടോണ എന്നിവർ കബറടക്കത്തിൽ പങ്കെടുത്തു
Post a comment