11 October 2020

സിൻസിയർ വീടുകളിൽ മത്സ്യകൃഷി പരിപാടി ഉൽഘാടനം ചെയ്തു
(VISION NEWS 11 October 2020)



കച്ചേരിമുക്ക് : വിഷമില്ലാത്ത മത്സ്യം നാടിന്റെ 
സമ്പത് എന്ന ക്യാമ്പയിന്റെ ഭാഗമായി സിൻസിയർ മെമ്പർമാരുടെ വീടുകളിൽ  മത്സ്യം വളർത്തൽ പരിപാടി സിൻസിയർ സെക്രട്ടറി കമറുൽ ഹകീമിന്റെ വീട്ടിൽ ആരംഭിച്ചു . മീനുകളെ കുളത്തിൽ നിക്ഷേപിച്ച് സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ ഉൽഘാടനം ചെയ്തു. സിൻസിയർ ഹെല്പിങ് ഹാൻഡ് കോർഡിനേറ്റർ  മുഹമ്മദ് വയലിൽ  പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉമ്മർ സാലിഹ് എന്നിവർ പങ്കെടുത്തു . കട്ല , തിലോപി , മീനുകളാണ് ഇപ്പോൾ വളർത്തുന്നത് . മീൻ വളർത്താൻ മുന്നിട്ട് വരുന്ന മെമ്പർക് ക്ലബ് പരിശീലനവും , സൗജന്യമായി മീൻ കുനുങ്ങളെയും നൽകും .അടുത്ത വർഷം സിൻസിയർ ഇപ്പോൾ  നെൽകൃഷി നടത്തിയ പാടത്ത് വലിയ രീതിയിൽ മത്സ്യം വളർത്താൻ തീരുമാനിച്ചിട്ടുണ്ട് .

Post a comment

Whatsapp Button works on Mobile Device only