01 October 2020

സാലറി കട്ട്: ഭിന്നശേഷിക്കാരെ പൂർണമായി ഒഴിവാക്കണം
(VISION NEWS 01 October 2020)



കൊച്ചി: സർക്കാർ ജീവനക്കാരു
ടെ സാലറി കട്ടിൽനിന്നു ഭിന്ന
ശേഷിക്കാരെ പൂർണമായി ഒഴി
വാക്കണമെന്ന് ഡിഫറെന്റലി ഏ
ബിൾഡ് എംപ്ലോയീസ് അസോ
സിയേഷൻ (ഡി.എ ഇ.എ) ആവ
ശ്യപ്പെട്ടു.
അവശ്യ മരുന്നുകളുടേയും
നിത്യോപയോഗ സാധനങ്ങളു
ടെ അനിയന്ത്രിത വിലക്കയറ്റ
വും ജീവനക്കാരിൽ പൊതുവെ
യും ഒരാളുടെ വരുമാനത്തെ മാ
ത്രം ആശ്രയിച്ചു ജീവിക്കുന്ന ഭി
ന്നശേഷി ജീവനക്കാരുടെ കാര്യ
ത്തിൽ വൻ സാമ്പത്തിക പ്രതി
സന്ധി ഉണ്ടാക്കുന്നു. ഇത്തരക്കാ
ർക്ക് ഇളവ് അനുവദിക്കാൻ സർ
ക്കാർ തയ്യാറാകണമെന്നും മുഖ്യ
മന്ത്രിക്കും ധനമന്ത്രിക്കും നൽകി
യ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a comment

Whatsapp Button works on Mobile Device only