കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാനുള്ള സൗകര്യം തിങ്കളാഴ്ചമുതൽ റേഷൻകടയിൽ ലഭ്യമാണ്
2020 ഒക്ടോബർ 31നകം റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവനാളുകളുടെയും ആധാർ ഓൺലൈൻ കേന്ദ്രങ്ങളിലൂടെ ലിങ്ക് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു
Post a comment