28 October 2020

റോഡ് ഉദ്ഘാടനം ചെയ്തു
(VISION NEWS 28 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കാരാട്ട് റസാഖ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ( 2019/20 ) ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കൊടുവള്ളി കരീറ്റിപ്പറമ്പ് വാപ്പിനിക്കണ്ടി ---മാട്ടുമ്മൽ റോഡിന്റെ ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എൽ എ നിർവഹിച്ചു.... ഡിവിഷൻ കൗൺസിലർ യൂ വി ഷാഹിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ KCL ചെയർമാൻ വായോളി മുഹമ്മദ്‌ മാസ്റ്റർ.. കൗൺസിലർ ഇ സി മുഹമ്മദ്‌... എടക്കോട്ട് ഇബ്രാഹിം കുട്ടി ഹാജി.. അപ്പോളോ നാസർ ഹാജി തുടങ്ങിയവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only