ചത്ത
ഒരു തെരുവ് നായയും, ഒരു പൂച്ചയും, ഏറെ നേരം കിടന്നത് കോവിഡ് 19 കാരണം സംസ്കരിക്കാൻ വൈകിയപ്പോൾ - ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനായ പി പി ഷറഫുദ്ധീൻ, വ്യാപാരി നേതാവ് സി കെ അബ്ദുള്ള, മണക്കാടി അബ്ദു , പി പി കണ്ണൻ കുട്ടി എന്നിവർ മുൻകൈ എടുത്ത് സംസ്കരിച്ചു.
Post a comment