13 October 2020

വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം ഇന്നു മുതല്‍
(VISION NEWS 13 October 2020)



തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള (വെള്ള കാര്‍ഡ്) സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇന്ന് പൂജ്യം അക്കത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. 14ന്- 1,2,3,4. 15ന് 5,6,7,8,9. മഞ്ഞ്, പിങ്ക, നീല കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.

Post a comment

Whatsapp Button works on Mobile Device only