06 October 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍
(VISION NEWS 06 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 66,85,082

നിലവില്‍ ചികിത്സയിലുള്ളത്: 9,19,023

രോഗമുക്തി ലഭിച്ചവര്‍: 56,62,490

രാജ്യത്തെ രോഗമുക്തി നിരക്ക്: 84.70%

ഇതുവരെയുള്ള മരണസംഖ്യ: 1,03,569

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.54%

24 മണിക്കറിനിടെ പുതിയ രോഗികളുടെ എണ്ണം: 61,267

24 മണിക്കറിനിടെ മരിച്ചവര്‍: 884

24 മണിക്കറിനിടെ രോഗമുക്തി ലഭിച്ചവര്‍: 75,787

24 മണിക്കറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം: 10,89,403

(2020 ഒക്ടോബര്‍ 6ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only