10 October 2020

പാഠ പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ബാഗ് ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെട്ടു.
(VISION NEWS 10 October 2020)



ഓമശ്ശേരി:
ഇന്ന് രാവിലെ പിതാവിനോടൊപ്പം മുടൂരിൽ നിന്ന് തിരുവമ്പാടിയിലേക്കുള്ള ബൈക്ക് യാത്രയിൽ പ്ലസൻ്റ് സ്കൂൾ വിദ്യാർത്ഥിയുടെ പാഠപുസ്തകങ്ങൾ അടങ്ങിയ സ്കൂൾബാഗ് ബൈക്കിൽ നിന്നും താഴെ വീണ് പോയിട്ടുണ്ട്.
ആർക്കെങ്കിലും ലഭിക്കുകയോ ലഭിച്ചതായ വിവരം ലഭിക്കുകയോ ചെയ്താൽ കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെടണമെന്നഭ്യർത്ഥിക്കുന്നു.
 *ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:* 
 *പിതാവ് - റാഷിദ് മാസ്റ്റർ അടുക്കത്തിൽ:9562775603* 
*വലിയുപ്പ - ഹുസൈൻ മുടൂർ:+919946872704*

 *ദയവായി ഷെയർ ചെയ്ത് സഹകരിക്കുക*

Post a comment

Whatsapp Button works on Mobile Device only