01 October 2020

അരീക്കൽ കണ്ണൻകൊടുമ്മൽ പുറ്റിങ്ങൽ തൊടിക പരേതനായ രാരന്റെ ഭാര്യ ലീല (62) നിര്യാതയായി
(VISION NEWS 01 October 2020)




ഓമശ്ശേരി :അരീക്കൽ കണ്ണൻകൊടുമ്മൽ
പുറ്റിങ്ങൽ തൊടിക പരേതനായ രാരന്റെ ഭാര്യ ലീല (62) നിര്യാതയായി
 മക്കൾ: അനു, അനീഷ്, അനിത.

മരുമക്കൾ :  രാജൻ, പ്രബിത,  രജില.
സംസ്കാരം വീട്ടുവളപ്പിൽ.

Post a comment

Whatsapp Button works on Mobile Device only