22 October 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ പുവ്വോട് സെൻ്റ് മേരീസ് ഹൈസ്കൂൾ റോഡിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു
(VISION NEWS 22 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി :മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ (CMLRRC2020 21 ) ഒന്നാം ഘട്ടത്തിൽ ഉൾപെടുത്തി 20 ലക്ഷം രൂപ അനുവദിച്ച ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ പുവ്വോട് സെൻ്റ് മേരീസ് ഹൈസ്കൂൾ റോഡിൻ്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം  നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.സക്കീന ടീച്ചർ അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.പി.കുഞ്ഞഹമ്മദ്, കെ.കെ.രാധാകൃഷ്ണൻ, ടി.ടി. മനോജ് കുമാർ, ഷൈനി ബാബു തുടങ്ങിയവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only