17 October 2020

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി നരിക്കുനി സ്വദേശി
(VISION NEWS 17 October 2020)




നരിക്കുനി : നീറ്റ് പരീക്ഷയിൽ ജനറൽ കാറ്റഗറിയിൽ  331 റാങ്ക് നേടി നരിക്കുനി ഭരണിപ്പാറ സ്വദേശി മുഹമ്മദ് മുനീർ നാടിന് അഭിമാനമായി മാറി.
OBC കാറ്റഗറിയിൽ
83 റാങ്ക് നേടിയ മുനീർ പൊയിലിൽ മുഹമ്മദ് കോയയുടെ  മകനാണ്.

Post a comment

Whatsapp Button works on Mobile Device only