11 October 2020

അണു മുക്തമാക്കി
(VISION NEWS 11 October 2020)




ഓമശ്ശേരി,വെളിമണ്ണ:  കോവിഡ് ബാധിതർ താമസിച്ച വീടും പരിസരവും എസ് വൈ എസ് കൊടുവള്ളി സോൺ റെസ്‌ക്യു ടീമിന്റെ നേതൃത്വത്തിൽ അണുമുക്തമാക്കി.
റെസ്‌ക്യു ടീം പ്രവർത്തകരായ സിദ്ധീഖ്, ബദറുൽ മുനീർ എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only