09 October 2020

കൊടുവള്ളിയിൽ നീതി മെഡിക്കൽ സ്റ്റോർ ഉടൻ പ്രവർത്തനം ആരംഭിക്കും- കാരാട്ട് റസാഖ് എം എൽ എ
(VISION NEWS 09 October 2020)


കൊടുവള്ളി :കൊടുവള്ളിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന നീതി മെഡിക്കൽ സ്റ്റോർ ബിസിനസ് കുറഞ്ഞു വരികയും സാമ്പത്തിക ബാധ്യത കൂടി വരികയും നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തപ്പോൾ കൺസ്യൂമർ ഫെഡുമായി ബന്ധപ്പെട്ട്  അനുയോജ്യമായ സ്ഥലവും കെട്ടിടവും കൊടുവള്ളി മാർക്കറ്റ് റോഡിൽ കണ്ടെത്തുകയും  ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ശ്രീ കാരാട്ട് റസാഖ് എം എൽ എ അറിയിച്ചു

Post a comment

Whatsapp Button works on Mobile Device only