നരിക്കുനി:കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ
നരിക്കുനിയിൽ കോവിഡ് ഫാസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചു ,
നരിക്കുനി ഹൈസ്കൂൾ ആണ് കോവിഡ് പ്രത്യേക ആശുപത്രിയായി
സജ്ജീകരിച്ചിട്ടുള്ളത്.
50 ഓളം ബെഡുകളും രോഗികൾക്ക് ആവശ്യമായ ഭക്ഷണം മരുന്ന് മറ്റ് അവശ്യ സാധനങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.ഭക്ഷണം അനുബന്ധ കാര്യങ്ങൾ എന്നിവക്കായി ആരോഗ്യ വകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന രണ്ട് താൽക്കാലിക ജീവനക്കാർ സെന്ററിലുണ്ട്.
Post a comment