ഓമശ്ശേരി :ഓമശ്ശേരി മർകൻ്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ നാണ്യവിള സംഭരണ കേന്ദ്രംശ്രീ കാരാട്ട് റസാക്ക് MLA ഉൽഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സക്കീന ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.വി അബ്ദുറഹിമാൻ മാസ്റ്റർ, മെമ്പർ കെ.കെ രാധാകൃഷ്ണൻ ,
ബ്ലോക്ക് മെമ്പർ സൂപ്പർ അഹമ്മദ് കുട്ടി, Ok സദാനന്ദൻ, ആശംസാ പ്രസംഗം നടത്തി.
സൊസൈറ്റി പ്രസിഡണ്ടു് ഒ.കെ നാരായണൻ സ്വാഗതവും സെക്രട്ടറി രജയി MM നന്ദിയും പറഞ്ഞു.
Post a comment