ഈസ്റ്റ് കിഴക്കോത്ത് -ഈസ്റ്റ് കലാവേദി സംഘടിപ്പിച്ച ജൂനിയർ വിഭാഗം ഇംഗ്ലീഷ് പ്രസംഗ മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാന വിതരണവും *ഈസ്റ്റ് കലാ വേദി* യുടെ ബാനറിൽ നടത്തി. ചടങ്ങിൽ കൊയിലാട്ട് അബ്ദുറഹിമാൻ, താന്നിക്കൽ മുഹമ്മദ്, സിംല മുഹമ്മദ്, പൊയിലിൽ അബ്ദുറഹ്മാൻ കുട്ടി,സിംല നൗഷാദ് , റഹീം ഇടപ്പെടത്തിൽ, സാലി കുയ്യപ്പറ്റ, സാലി താന്നിക്കൽ, ഷംസു എം കെ, അമീർ തേനങ്ങൽ , നിസാർ ഇ പി, ഷബീർ അലി എം കെ എന്നിവർ പങ്കെടുത്തു
Post a comment