07 October 2020

അഞ്ച് സ്റ്റാഫുകൾക്ക് കോവിഡ്; നരിക്കുനി നിംസ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം
(VISION NEWS 07 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



നരിക്കുനി പഞ്ചായത്തിലെ  നിംസ് ഹോസ്പിറ്റലിൽ  സ്റ്റാഫുകൾക്കു  കോവിഡ് സ്ഥിരീകരിച്ചു, 
നരിക്കുനി,  മടവൂർ, കാക്കൂർ  പഞ്ചായത്തുകളിൽ നിന്നുള്ളവർ ഉൾപ്പെടെ  5 സ്റ്റാഫുകൾക്കാണ്  കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്,  അതിനാൽ  സപ്തംബർ 28.29.30 ഒക്ടോബർ 1,  2, തിയ്യതികളിൽ  നിംസ് ഹോസ്പിറ്റലുമായി  ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും,  പനി, ചുമ, ശ്വാസംമുട്ട് തുടങ്ങി  എന്തെങ്കിലും രോഗ  ലക്ഷണം ഉള്ളവർ ഉടൻ തന്നെ   ആരോഗ്യ വകുപ്പിൽ വിവരമറിയിക്കണമെന്നും  ബന്ധപ്പെട്ടവർ അറിയിച്ചു

Post a comment

Whatsapp Button works on Mobile Device only