28 October 2020

മാട്ടാപ്പൊയില്‍ തറുവേയികുട്ടി യുടെ മകന്‍ ജസിം (33) നിര്യാതനായി.
(VISION NEWS 28 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാവാട്. മാട്ടാപ്പൊയില്‍ തറുവേയികുട്ടി യുടെ മകന്‍ ജസിം (33) നിര്യാതനായി. ഭാര്യ :സബൂറ നെരോത്ത്. മക്കൾ: ദില്‍ന ഫാത്തിമ (9), ഫാത്തിമ ദിയാന (2). ഉമ്മ :സഫിയ താമരശ്ശേരി.

സഹോദരങ്ങള്‍ :ജംഷീര്‍ സൗദി, നാജിയ.

കബറടക്കം ഉച്ചക്ക് 2.00 PM വാവാട് ജുമാമസ്ജിദിൽ


Post a comment

Whatsapp Button works on Mobile Device only