കൊടുവള്ളി: ലോക പാലിയേറ്റിവ് ദിനാചരണം ഫിനിക്സ് പെയിൻ ആൻഡ് പാലിയേറ്റീവ് കൊടുവള്ളിയുടെ നേതൃത്വത്തിൽ ആചരിച്ചു. ലോക പാലിയേറ്റീവ് സന്ദേശവും നൽകി. ദിനാചരണ പരിപാടിയിൽ ടി കെ അതിയത്ത് സ്വാഗതം പറയുകയും ഫിറോസ് സിൽസില അധ്യക്ഷത വഹിക്കുകയും അർ സി സാദിഖ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഷാഹുൽ ഹമീദ് എ ൻ ടി പാലിയേറ്റീവ് സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ടി കെ മുജീബ്, ജാഫർ പാലായി എന്നിവർ പങ്കെടുത്തു.
Post a comment