27 ഒക്‌ടോബർ 2020

കാലിക്കറ്റ് സർവ്വകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
(VISION NEWS 27 ഒക്‌ടോബർ 2020)


കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ഒക്ടോബർ 27 മുതൽ നവംബർ രണ്ട് വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സർവ്വകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൾ കൊവിഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാലാണ് ഈ നടപടി. സർവ്വകലാശാല ഓഫീസുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only