19 ഒക്‌ടോബർ 2020

രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇന്ന് കേരളത്തിലെത്തും
(VISION NEWS 19 ഒക്‌ടോബർ 2020)ന്യൂ​ഡ​ല്‍​ഹി-രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇന്ന് കേരളത്തിലെത്തും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് രാ​ഹു​ല്‍ എ​ത്തു​ന്ന​ത്. ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇന്ന് രാവിലെ 11.30 രാഹുല്‍ കരിപ്പൂരില്‍ വിമാനമിറങ്ങും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും രാ​ഹു​ല്‍ പാ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചിരുന്നു. അ​തേ​സ​മ​യം ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന പ​രി​പാ​ടി​ക​ളി​ലൊ​ന്നും രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കി​ല്ല.

ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ മാ​ത്ര​മാ​കും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ക.ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ല്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കേ​ണ്ട പ​രി​പാ​ടി​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only