ഗവൺമെന്റ്,
മുനിസിപ്പാലിറ്റി, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്.
അടക്കമുള്ളവർ നടത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കരുവൻ പൊയിൽ
*ഗ്രാമദീപം* *കോവിഡ് -19 ജാഗ്രതാ സമിതിക്ക്* ഉപയോഗിക്കാൻ ആവശ്യമായ
ഒരു വാഹനം
*അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കരുവൻ പൊയിൽ* നൽകിയത് എന്തുകൊണ്ടും പ്രശംസനീയമാണ്
_*സ്കൂൾ ഭാരവാഹികൾക്കും സ്ഥാപനത്തിനും ഒരായിരം അഭിനന്ദനങ്ങൾ*_
അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കരുവമ്പൊയിൽ വൈസ് ചെയർമാൻ
അബ്ദുൽ കരീം
എന്നിവർ
വാർഡ് കൗൺസിലർ
പി ഖാദർ മാസ്റ്റർക്ക് വാഹനത്തിന്റെ താക്കോൽ കൈമാറുന്നു
ചടങ്ങിൽ സ്കോഡ് ഭാരവാഹികളായ
അബുലൈസ്
ടി കെ പി അബൂബക്കർ
രവീന്ദ്രൻ
മതോലത്ത് അബ്ദുള്ള
ടി പി മജീദ് മാസ്റ്റർ
സിദ്ദിഖ്
മാതോലത്ത്
തുടങ്ങിയവരും
Pv അഷ്റഫ് മാസ്റ്ററും പങ്കെടുത്തു
കോവിഡുമായി ബന്ധപ്പെട്ടു കൊണ്ട് വാഹനം ആവശ്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
സിദ്ദിഖ് മതോലത്ത്
*9048515808*
*9656515808*
ആബുലൈസ് AK
*7034595623*
അബ്ദുള്ള മതോലത്ത്
*9048301370*
🌷🌹🌹🌹🌹🌹🌷
Post a comment