20 October 2020

നിൽപ്പ് സമരം നടത്തി
(VISION NEWS 20 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി:നഗരസഭയിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം നൽകാത്തതിൽ പ്രതിഷേധിച്ച് ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കൾ കൊടുവള്ളി നഗരസഭാ കാര്യാലയത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി.സരിത ടീച്ചർ കളരാന്തിരി സ്വാഗതം പറഞ്ഞു.യസിദ മറിയം കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു.മൂസ നരിക്കുനി ഉദ്ഘാടനം ചെയ്തു. സത്യനാഥൻ മാസ്റ്റർ മാനി പുരം, 'നൗഷാദ് കൂടരഞ്ഞി തുടങ്ങിവർ സംസാരിച്ചു. മുനീർ കൊടുവള്ളി നന്ദി പറഞ്ഞു. സമരത്തിന് ശേഷം മുനിസിപ്പലിറ്റി സെക്രട്ടറി അനുപമക്ക് രക്ഷിതാക്കൾ നിവേദനം നൽകി

Post a comment

Whatsapp Button works on Mobile Device only