01 October 2020

ഫൈസലിന്റെ ഇടപാടുകള്‍ അറിയില്ല; ലീഗ് വേട്ടയാടലെന്ന് കാരാട്ട് റസാഖ്
(VISION NEWS 01 October 2020)


കൊടുവള്ളി -മുസ്‌ലിം ലീഗ് രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും കാരാട്ട് റസാഖ് എംഎൽഎ . കാരാട്ട് ഫൈസലിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നറിയില്ല. ഫൈസല്‍ അടുത്ത സുഹ‍ൃത്താണ്, പക്ഷേ ബിസിനസില്‍ ഇടപെടാറില്ല. ഫൈസലിന്റെ ഇടപാടുകള്‍ തനിക്കറിയില്ലെന്നും റസാഖ് വ്യക്തമാക്കി.

Post a comment

Whatsapp Button works on Mobile Device only